കല്ലടിക്കോട്: കാട്ടുശ്ശേരി അയ്യപ്പൻ കാവ് മുൻ മേൽശാന്തിയും കാഞ്ഞിക്കുളം ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററും ആയിരുന്ന കെ.എൻ. കൃഷ്ണൻ (ദ്വരൈ സ്വാമി -70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രാജേഷ് കൃഷ്ണൻ, രമ്യ. മരുമക്കൾ: ഡോ. സതീഷ് പരമേശ്വരൻ, ദീപ.