അഞ്ചുമൂർത്തിമംഗലം: തെക്കേത്തറ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ കമലം (69) നിര്യാതയായി. മക്കൾ: ശിവൻ, സരോജ, അംബിക, പാഞ്ചാലി, ബിന്ദു, യശോദ. മരുമക്കൾ: ഉമാമഹേശ്വരി, മണികണ്ഠൻ, രാജു, രാമു, പരേതനായ കുമാരൻ.