വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാംവാർഡ് കിഴക്കേ വെണ്ണിക്കുളം മുഹമ്മദ് (ഉമ്മത്ത് -76) ഏർവാടിയിൽ മരിച്ചു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: മറിയുമ്മ, ജമീല, അയ്യൂബ്, നസീർ, സബീന. മരുമക്കൾ: നാസർ, സജീന, നിസ, സാഹിർ.