പത്തിരിപ്പാല: മണ്ണൂർ വടക്കീട്ട് പള്ളിയാലിൽ പരേതനായ ഉസൻപിള്ള റാവുത്തറുടെ മകൻ ഉദുമാൻ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആമിന, ഷാജിത, നൗഫൽ. മരുമക്കൾ: സൈനുദ്ദീൻ, നാസർ, ഹൻഫിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മണ്ണൂർ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.