അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ കീടക്കല്ലൻ ഉസ്മാൻ (ഇബു -55) നിര്യാതനായി. ഭാര്യ: ഉമൈബ. മകൾ: ലിൻഷ. മരുമകൻ: നിസാം. സഹോദരങ്ങൾ: കുഞ്ഞമ്മി, ഫളലു, സലാം, ഉസൈൻ, ഫാത്തിമക്കുട്ടി, കുഞ്ഞാച്ചുണ്ണി, പരേതനായ ഉണ്ണീൻകുട്ടി.