കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് രാജൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിരാമെൻറയും അമ്മാളുവിെൻറയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: രൂപേഷ്, രജീഷ്, രജിത. മരുമക്കൾ: പരേതനായ മനേഷ്കുമാർ, നീതു, നിഷിത. സഹോദരങ്ങൾ: പത്മിനി, പരേതരായ രാഘവൻ, ശ്രീധരൻ.