കടലുണ്ടി: പരേതനായ അമ്പാളി ഇമ്പിച്ചിയുടെ ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി. മക്കൾ: ലീല, പരേതയായ തങ്കം, വാസുദേവൻ, രാജൻ, പ്രഭാവതി, സരസു, ബാബുരാജ്, വത്സല, സുലോചന, സതി. മരുമക്കൾ: സാവിത്രി, സരസ്വതി, പ്രസീത, പരേതനായ രാവുണ്ണി, വേലായുധൻ, പരേതനായ വേലായുധൻ, സദാനന്ദൻ, രാജൻ, ജനാർദനൻ, കൃഷ്ണൻ.