ആലത്തൂർ: വെങ്ങന്നൂർ വാലി പറമ്പിൽ കുഞ്ചൻ (80) നിര്യാതനായി. ഭാര്യ: കോത. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, പൊന്നു കുട്ടൻ, ഉദയകുമാർ, കല്യാണി, പാർവതി. മരുമക്കൾ: ദേവയാനി, പ്രേമ, ബിന്ദു, സുമ, വെള്ള, ചന്ദ്രൻ.