കോട്ടായി: വറോഡ് ചക്കാൻതൊടി വീട്ടിൽ സി.വി. നാരായണൻ (88) നിര്യാതനായി. പെരിങ്ങോട്ടുകുറുശ്ശി സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുഗുണൻ, സുചിത്രൻ. മരുമക്കൾ: സുധന്യ, ലിജി. സഹോദരങ്ങൾ: കുഞ്ചപ്പൻ, ഭാസ്കരൻ, ശാന്തകുമാരി, മാധവി.