ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരിപ്പറമ്പിൽ പരേതനായ ചാത്തൻകുട്ടിയുടെ ഭാര്യ മുണ്ടി (81) നിര്യാതയായി. മക്കൾ: ശാന്ത, ഉണ്ണികൃഷ്ണൻ, രാധ. മരുമക്കൾ: ചാമി, കല്യാണിക്കുട്ടി, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.