മഞ്ചേരി: പത്തിരിയാല്‍ മാടശ്ശേരി കദളി ഗോവിന്ദെൻറ ഭാര്യ ജാനകി (65) നിര്യാതയായി. മക്കള്‍: സുനില്‍ കുമാര്‍, അനില്‍ കുമാര്‍, പ്രദീപ് കുമാര്‍ (ദമ്മാം). മരുമക്കള്‍: പ്രിയ (കിഴിശ്ശേരി), രജനി (എടക്കര), ജയ (മങ്കട).