എടക്കര: ചുങ്കത്തറ കൈപ്പിനി ഓടക്കല്‍ നാസര്‍ (51) നിര്യാതനായി. ഭാര്യമാര്‍: റംലത്ത്, ലൈല. മക്കള്‍: ശമീമ, റീമ, ജസീം ഹുസൈന്, ഹബില്‍ നാസര്‍, നബിത നാസര്‍. മരുമക്കള്‍: അഷ്റഫ്, റഹ്നാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഫകൈപ്പിനി മുണ്ടമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.