വടക്കഞ്ചേരി: പാലക്കുഴി തെരേസമുക്ക് ആനചാലിൽ ജോസഫ് (പാപ്പച്ചൻ-83) നിര്യാതനായി. ഭാര്യ: ചക്കാലക്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: സിസ്റ്റർ സോണി (ഹോളിഫാമിലി കോൺവെൻറ് രാജഗിരി കണക്കൻതുരുത്തി), സോളി, സോജി, സ്വപ്ന (അധ്യാപിക, മേരീമാത ഹയർ സെക്കൻഡറി സ്കൂൾ പന്തലാംപാടം), പരേതയായ സോഫി. മരുമക്കൾ: സോമൻ, വർഗീസ്, കെ.ജെ. തോമസ്, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലക്കുഴി സെൻറ് തോമസ് പള്ളിസെമിത്തേരിയിൽ.