മേലാറ്റൂര്‍: എടപ്പറ്റ ഏപ്പിക്കാട് പരേതനായ നെച്ചിത്തടയന്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഉമ്മേരിയ (89) നിര്യാതയായി. മക്കള്‍: ഫാത്തിമ, നബീസ, മറിയ, മുഹമ്മദ്, സുബൈദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഏപ്പിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.