ആലത്തൂർ: കാവശ്ശേരി ആറാപ്പുഴ കളത്തിൽ രാമദുരൈ (75) ചെന്നൈ ആർ.എ പുരം സായ് കാന്തി അപ്പാർട്ട്മെൻറിൽ നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സന്തോഷ് കുമാർ, സംഗീത. മരുമക്കൾ: മണിമൂർത്തി, ബാലാജി.