ഷൊർണൂർ: കണയം കാവുങ്ങൽ ശിവദാസൻ (കണ്ണൻ -60) നിര്യാതനായി. പരേതരായ കോപ്പെൻറയും ചിന്നയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രജിഷ, പ്രീജിത്, പ്രജീഷ്. മരുമകൻ: വിനോദ്. സഹോദരങ്ങൾ: രാമകൃഷ്ണൻ, രവീന്ദ്രൻ, ഹരിദാസൻ, ശശികുമാർ.