മംഗലം: മാസ്റ്റർപടിയിലെ പരേതനായ അരിമണിച്ചോല കുഞ്ഞീതുവിെൻറ ഭാര്യ പാത്തുമ്മു (86) നിര്യാതയായി. മക്കൾ: സുലൈഖ, ഉമ്മുകുൽസു, മംഗലം ബാവ, ഹാജറ, സിദ്ദീഖ്, പരേതയായ റംല ബീഗം. മരുമക്കൾ: കോയ, മുഹമ്മദ് കുട്ടി, നഫീസ, അഷ്റഫ്, ഖദീജ.