ആലത്തൂർ: മേലാർക്കോട് മലക്കുളം ദേവസ്വം കൊളുമ്പ് വീട്ടിൽ പരേതനായ കണ്ടുവിെൻറ ഭാര്യ നാണിയമ്മ (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സുരേന്ദ്രൻ, മുരളി, പ്രഭാകരൻ, രാധാമണി. മരുമക്കൾ: വിജയം, ബിജി, ബിന്ദു.