പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് മഹല്ലിൽ പയ്യപറമ്പ് ഹൈസ്കൂളിന് സമീപത്തെ പരേതനായ വളാഞ്ചിറ അഹമ്മദ് കുട്ടിയുടെ ഭാര്യ നെല്ലൂർ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ഉപ്പ, മുസ്തഫ, അൻവർ, മൻസൂർ, പാത്തുമ്മസുഹ്റ, ആയിശ, ഹസീന. മരുമക്കൾ: റംലത്ത് (എളങ്കൂർ), ഉമ്മുഹബീബ (തുവ്വൂർ), സഹീല (വണ്ടൂർ), സൗദ (എടയാറ്റൂർ), അലവി ആപ്പ (കാരായ), റഷീദ് (വള്ളിക്കാപറമ്പ്), മുഹമ്മദാലി (അലനല്ലൂർ).