വൈലത്തൂർ: പാലക്കപറമ്പിൽ സൈനുദ്ദീൻ (ഏന്തീൻകുട്ടി ഹാജി -90) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, ശിഹാബുദ്ദീൻ, മുഹമ്മദ് അഷ്റഫ് (ദുബൈ), അത്തീഖ് റഹ്മാൻ, ഫാത്തിമ, സഫിയ്യ, ഹഫ്സത്ത്, ശരീഫ, നുസ്റത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ, സൈതലവി, അലി, ബഷീർ, അലി ബാവ, സൈനബ, റംല, ലബീബ, സൗദ.