കൈനൂർ: പരേതനായ ആറ്റുപ്പുറത്ത് ശങ്കുണ്ണിനായരുടെ ഭാര്യ മഠത്തിൽ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: രമ ഗോപിനാഥൻ, വരദ, രാധ, മുരളീധരൻ, ബാലകൃഷ്ണൻ, പരേതയായ പത്മിനി. മരുമക്കൾ: പ്രഭാകരൻ, പ്രീതി, വിജയൻ നെല്ലിക്കൽ, ശ്രീകല, രാധിക, പരേതരായ ഉണ്ണികൃഷ്ണൻ, വിജയൻ.