ചങ്ങരംകുളം: കക്കിടിപ്പുറം കുന്നത്ത് ജുമാമസ്ജിദ് സമീപം പരേതനായ കൊട്ടാരത്ത് വളപ്പിൽ മരക്കാരിെൻറ മകൻ ഉസ്മാൻ ( 55) അബൂദബിയിൽ നിര്യാതനായി. ഭാര്യ: റംല. മകൾ: ഉമയ്യബ, ഖൈറുന്നിസ, സഫിയ, ജുമൈലത്ത്, സൽമാൻ ഫാരിസ്. മരുമകൾ: ഷംസുദ്ദീൻ, സമദ്, അൻസാർ, മുഹ്സിൻ