മുണ്ടൂർ: താന്ദിക്കൽ കോടങ്കണ്ടത്ത് പരേതനായ ജോസിെൻറ (ഹോമിയോ ഡോക്ടർ) ഭാര്യ തങ്കമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: ദേവസ്സി, സി. ഒറിയ (എഫ്.സി.സി പാലന മഠം, പാലക്കാട്), ത്രേസ്യമ്മ പോൾ (തളിയത്ത് ആലുവ), പരേതരായ പ്ലമേന, കർമല പൊറിഞ്ചുണ്ണി കാക്കശ്ശേരി മറ്റം, ലിയോൺ, വാറപ്പൻ, ഡോ. മാത്യു.