തിരൂർ: ബി.പി അങ്ങാടി പുളിഞ്ചോട് വൈക്കത്തില്‍ കൃഷ്ണന് കുട്ടിയുടെ ഭാര്യ പാറു (കുഞ്ഞുമോള്‍ -65) നിര്യാതയായി. മക്കള്‍: പുഷ്ക്കരന്‍, ഷാജി, അഭിലാഷ്, ശ്രീമതി, സുമിത്ര, നിഷ, റീന. മരുമക്കള്‍: സുബ്രഹ്മണ്യന്, സദാനന്ദന്, വാസു, സുരേഷ്, ഷൈനി, സജിത.