തിരൂര്‍: പൊറൂര്‍ സ്വദേശി അചിപ്ര മുഹമ്മദ് റാഫി (45) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മര്‍, മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ഉമ്മുസല്‍മ. മക്കള്‍: ഫാത്തിമ റിന്‍ഷ, മുഹമ്മദ് ഇഷാന്. സഹോദരങ്ങള്‍: അബ്ദുൽ അസീസ്, ഷറഫുദ്ദീന്, ഫൈസല്‍, ഫാത്തിമ, ആയിശ.