മുരുക്കുംപുഴ: മുല്ലശ്ശേരി എസ്.എൽ വിഹാറിൽ കെ. ശശിധരെൻറ ഭാര്യ ലതിക ശശിധരൻ (61) നിര്യാതയായി. മക്കൾ: സുജിത്, ലെജിത്, ശ്രീല. മരുമകൻ: ജയരാജ് (മിലിറ്ററി). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.