കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് ഷാനവാസ് മൻസിലിൽ എ.കെ. ഷംസുദ്ദീൻ (77) നിര്യാതനായി. ഭാര്യ: സൈനംബീവി. മക്കൾ: ഷാനവാസ്, റസിയ, റസീന, റജീന, റീജ. മരുമക്കൾ: ഷൈല, സലിം, പരേതനായ താഹ, എ.സലിം, മുബാറക്ക്.