നെയ്യാറ്റിന്‍കര: വ്ലാത്താങ്കര സി.എസ് ഭവനില്‍ സുധ (52) നിര്യാതയായി. ഭര്‍ത്താവ് ക്രിസ്തുരാജ് (യു.ഡി ക്ലര്‍ക്ക് മുന്‍സിഫ് കോടതി, നെയ്യാറ്റിന്‍കര) മക്കള്‍: ജീവരാജ്, ജോബിന്രാജ്. മരുമകന്: ഡോ. രാഹുല്‍. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ എട്ടിന്.