പനയം: അമ്പഴവയൽ തുണ്ടുവിള കിഴക്കതിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: സുരേഷ്ബാബു, സിന്ധു (റീസർവ്വേ സൂപ്രണ്ട്, വൈക്കം). മരുമക്കൾ: സുജിത, രാധാകൃഷ്ണൻ (കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട്, മൈനാഗപ്പള്ളി). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.