പരവൂർ: പൊഴിക്കര പീടികയിൽവീട്ടിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (82) നിര്യാതയായി. മക്കൾ: വിലാസിനിഅമ്മ, വസന്ത, ഇന്ദിര, പ്രസന്ന, മുരളീധരൻപിള്ള. മരുമക്കൾ: ശ്രീകുമാരൻനായർ, ജനാർദനക്കുറുപ്പ്, രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണൻ, ലിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.