അമ്പലവയൽ: പരേതനായ കണക്കയിൽ ബീരാെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കണക്കയിൽ മുഹമ്മദ് (മുസ്ലിം ലീഗ് ബത്തേരി മണ്ഡലം വൈസ് പ്രസിഡൻറ്), ഹുസൈൻ കുട്ടി ഹാജി മഞ്ഞപ്പാറ, സൈനബ, ഖദീജ. മരുമക്കൾ: ആമിന, നബീസ, പരേതനായ സൈദാലി, അബൂബക്കർ കോനാടത്ത്. സഹോദരങ്ങൾ: ഹംസ മഞ്ഞപ്പാറ, ആയിശ കോഡൂർ, മലപ്പുറം.