വടകര: മണിയൂരിലെ പുതുശ്ശേരി മല്ലിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അനൂപ് (ഡ്രൈവർ), അപർണ. മരുമക്കൾ: അഖിൽ (കൈനാട്ടി), അശ്വതി(ചെരണ്ടത്തൂർ). സഹോദരങ്ങൾ: സരോജിനി, കമല, ശ്രീധരൻ, ശശി, പുഷ്പ, ദാസൻ.