കരുവശ്ശേരി: കണ്ണംകുറ്റിവയൽ ഒ. മൂത്തോറക്കുട്ടി (86) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ: മനോജ് ഗുരുക്കൾ (ഭാർഗവ കളരി സംഘം, കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), മഹേഷ്, മഞ്ജുഷ. മരുമക്കൾ: മധു, റീജ, അഖിന. സഞ്ചയനം വെള്ളിയാഴ്ച.