തിരുവങ്ങൂർ: മൈക്കോട്ടുകുളങ്ങര രജീഷ് (41) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ, മാതാവ്: നാരായണി. ഭാര്യ: ലീജ. മകൾ: ആദിത്യ. സഹോദരിമാർ: അജിത കണ്ടൻകുട്ടി, രജിത പ്രേമൻ, രജനി ബിജു