കരുവൻ തിരുത്തി: പരേതനായ ടി.കെ. മുഹമ്മദ് കുട്ടി മുസ്ല്യാരുടെ ഭാര്യ നൈന്ത്രംവീട്ടിൽ ആസ്യ (63) നിര്യാതയായി. മക്കൾ: നൗഫൽ, സുഹറ, മസ്റൂറ. മരുമക്കൾ: മുസ്തഫ (പൈങ്ങോട്ടൂർ), അബ്ദുൽ ലത്തീഫ് സഖാഫി (ചുങ്കം), മുബീന. സഹോദരങ്ങൾ: എൻ.വി. മുഹമ്മദ് കുട്ടി, എൻ.വി ഹസ്സൻകുട്ടി, എൻ.വി. ബീരാൻ കോയ, ബീഫാത്തുമ്മ, സൈനബ, സുലൈഖ.