ചേവായൂർ: മുൻ മേയറും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പി.ടി. മധുസൂദന കുറുപ്പിെൻറ ഭാര്യ ടി.ടി. വസന്തകുമാരി (74) നിര്യാതയായി. പരേതരായ എടപ്പത്തിൽ ഗോപാലൻ നായരുടെയും തെക്കുമ്പലത്ത് മാധവി അമ്മയുടെയും മകളാണ്. മക്കൾ: അഡ്വ. ടി. സ്മിത, ടി. ഗീത (ചേവായൂർ സർവിസ് സഹകരണ ബാങ്ക്), പി.ടി. അജയൻ (മാനേജിങ് പാർട്ണർ, ആയുഷ ആയുർവേദിക്സ്). മരുമക്കൾ: ഡി. രാജീവ്, പരേതനായ പി.െഎ. പ്രശാന്ത്. സഹോദരി: ടി.ടി. ലീലാവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ടി.പി. കുമാരൻ നായർ റോഡിലെ വീട്ടുവളപ്പിൽ.