ഉമ്മളത്തൂർ: പരേതനായ കമ്പിളിമീത്തൽ അറുമുഖെൻറ ഭാര്യ ദേവി (74) നിര്യാതയായി. മക്കൾ: ശാന്ത, ഗീത, പ്രീത, ശ്രീജ, ജിഷ. മരുമക്കൾ: ശശി, മനോജ്, ചന്ദ്രൻ, സുജി. സഞ്ചയനം ബുധനാഴ്ച.