കോഴിക്കോട്: ഐ.ഐ.എം റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഈസ്റ്റ്ഹിൽ താവുണ്ടപുറത്ത്, മദർ ഫ്ലവർ ഹോം ഹെബ്രോനിൽ ജി. ജോൺ (61) നിര്യാതനായി. കൊല്ലം തേവലക്കര വാരിത്താഴത്തിൽ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച 11ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ഹെബ്രോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കൊട്ടാരക്കര മരുതമൺപള്ളി ചരുവിളയിൽ ലിസി ജോൺ. മക്കൾ: ലിജോ ജോൺ (അസി. പ്രഫസർ, എസ്.പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് റിസർച്ച്, മുംബൈ), ആഷ്ന ജോൺ (സിസ്റ്റം അനലിസ്റ്റ്, ഐ.ബി.എസ്, ടെക്നോപാർക്ക്, തിരുവനന്തപുരം)