പാലാഴി: കിണറ്റിങ്ങര പറമ്പത്ത് പരേതനായ ഉസ്സയിൻ ഹാജിയുടെ മകന് കെ.പി. സാദിഖലി (63) നിര്യാതനായി. മാതാവ്: കുഞ്ഞാത്തൈ. ഭാര്യ: സുഹറ. മകള്‍: സഫിയ. മരുമകന്: അബ്ദുല്‍ ഗഫൂര്‍ (എക്സൈസ്). സഹോദരങ്ങള്‍: മുഹമ്മദ് മുസ്തഫ ഹാജി, അബ്ദുല്‍ സലാം ഹാജി, പരേതനായ ഷരീഫ് ആയിഷ, ആമിന, ഫാത്തിമ.