അത്തോളി: വേളൂർ പൊന്നേത്ത് രാമദാസ കുറുപ്പ് എന്ന കുഞ്ഞിരാമ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമലത. മക്കൾ: ഹരീഷ്, ഗോപേഷ്. മരുമക്കൾ: രമ്യ ചാലപ്പുറം, അമൃത തലശ്ശേരി. സഹോദരങ്ങൾ: അനന്ത കുറുപ്പ്, ഹരിദാസൻ കുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പത്മിനി അമ്മ, രാമകൃഷ്ണൻ, രാമചന്ദ്രൻ, സജീവൻ, രാജീവ്, സുധ, പരേതനായ ഗംഗാധര കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.