പതിയാരക്കര: പരേതനായ കുയ്യലില്‍ പൊക്കെൻറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കള്‍: ബാലന്, ലീല, ഗീത. മരുമക്കള്‍: സരസ, ചാത്തു, പരേതനായ ദിവാകരന്.