കരുവശ്ശേരി: പരേതരായ മനയേടത്ത് രാമെൻറയും ജാനുവിെൻറയും മകൻ ചാമുണ്ടിപ്പറമ്പത്ത് രവീന്ദ്രൻ (ടേസ്റ്റി ട്രീറ്റ്, അശ്വതി റഫ്രിജറേഷൻ നടക്കാവ്- 69) നിര്യാതനായി. ഭാര്യ: തങ്കം. മകൾ: അരുൺ രവീന്ദ്രൻ (ആദിത്യ ഹോണ്ട), അശ്വതി രവീന്ദ്രൻ. മരുമക്കൾ: അഖിലാഷ്, കൃഷ്ണപ്രിയ. സഹോദരങ്ങൾ: രാധ, തങ്കം, ദിനേശ് ചന്ദ്രൻ (അതുല്യ റഫ്രിജറേഷൻ), മഹേഷ് ചന്ദ്ര (റിട്ട. എ.സി), രേണുക, പരേതരായ രാജൻ, സുരേന്ദ്രൻ. സംസ്കാരം രാവിലെ എട്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.