മേപ്പയൂർ: പഴയകാല കർഷകത്തൊഴിലാളിയും സജീവ സി.പി.എം പ്രവർത്തകനുമായിരുന്ന നിടുമ്പുറത്ത് മീത്തൽ രാമൻ (77 -നിടുമ്പൊയിൽ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: നാരായണൻ, ബാബു, രാജീവൻ, മനോജൻ, സുനിൽ (നാലുേപരും ഗൾഫ്). മരുമക്കൾ: ശാരദ, ജിജിത, ഗീത, ദിവ്യ, ഷിജിന. സഹോദരി: കല്യാണി പുലപ്രേമ്മൽ നരക്കോട്.