മേപ്പയൂർ: കായലാട് പരേതനായ നിരവത്ത് ചങ്ങരെൻറ മകൾ കുട്ടൂലി (85) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, ഗോപാലൻ, കുത്തിരാമൻ, സുരേന്ദ്രൻ, അജിത. പരേതനായ കണാരൻ.