താമരശ്ശേരി: താഴെ പരപ്പൻപൊയിൽ ചെമ്പ്രകുന്നുമ്മൽ ഹുസൈൻകുട്ടി ഹാജി (73) നിര്യാതനായി. വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ അഹമ്മദ് കുട്ടിഹാജി (നെല്ലി ഹാജി). മാതാവ്: പരേതയായ കുഞ്ഞീമ. ഭാര്യ: പാത്തു. മക്കൾ: സക്കീന, കൗലത്ത്. മരുമക്കൾ: മുഹമ്മദ് സലീം, മുനീർ. സഹോദരങ്ങൾ: കാദർ, അബ്ദുറഹിമാൻ (റിട്ട. എക്സൈസ്), സൈനബ, പാത്തെയി.