തടമ്പാട്ടുതാഴം: കുരിയാടി നിലം അശ്വതിയിൽ പരേതനായ കുഞ്ഞിരാമെൻറ മകൻ ദിനേശൻ (53) നിര്യാതനായി. ഭാര്യ: രേണുക (അക്ഷര അംഗൻവാടി). മക്കൾ: നിഖിൽ, നിമിഷ, നിധിഷ. സഹോദരങ്ങൾ: രാജൻ, സുരേഷ് ബാബു, സുലോചന.