തലക്കുളത്തൂർ: പുതുക്കാട്ടിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ജയപ്രഭ. മക്കൾ: പ്രഭിത, പ്രഭീഷ്, പ്രഭിജ. മരുമക്കൾ: സനിഷ, ബൈജു, പരേതനായ ജയരാജൻ.