പയ്യോളി: കിഴൂർ-കൊവ്വപ്പുറത്തെ കുറ്റിയിൽ പാറേമ്മൽ പരേതനായ കണാരെൻറ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: ചോയി കുഞ്ഞിക്കണ്ണൻ, നാരായണൻ, ജയൻ, ലീല, രാധ, ഗീത. മരുമക്കൾ: ലീല, രതി, ഷൈമ, സിന്ധു, രാജൻ, അശോകൻ, ഉദയൻ. സഞ്ചയനം ബുധനാഴ്ച.