എരൂർ: കുട്ടാത്ത് പരേതനായ പരമുവിെൻറ ഭാര്യ ദാക്ഷായണി (89) നിര്യാതയായി. മക്കൾ: ബാബു, ഷാജി, കണ്ണൻ, ബേബി. മരുമക്കൾ: ഗ്രേസി, മണി, ഉഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃപ്പുണിത്തുറ ശ്മശാനത്തിൽ.