പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാഞ്ഞിരത്തിങ്ങൽ വീട്ടിൽ ബീരാപിള്ള (67) നിര്യാതനായി. മുസ്ലിം ലീഗ് ശാഖ പ്രസിഡൻറും കർഷക സംഘം കമ്മിറ്റിയംഗവും എസ്. വൈ.എസ് കാഞ്ഞിരക്കാട് യൂനിറ്റ് പ്രസിഡൻറുമായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഷുക്കൂർ, അസ്മ. മരുമക്കൾ: നസീർ, തസ്നി.